HOME
DETAILS
MAL
കൊറിയകള്ക്കിടിയിലെ ഗതാഗത പുനഃസ്ഥാപനത്തിന് ധാരണ
backup
October 15 2018 | 18:10 PM
സിയൂള്‍: ഇരു കൊറിയകള്‍ക്കുമിടയിലെ ഗതാഗത പുനഃസ്ഥാപനത്തിന് ധാരണ.
റെയില്‍, റോഡ് ഗതാഗതങ്ങള്‍ പുനഃസ്ഥാപിക്കാനാണ് ഇരു കൊറിയകളുടെയും പ്രതിനിധികള്‍ തമ്മില്‍ പമുഞ്ജോമില് നടന്ന ചര്‍ച്ചയില്‍ ധാരണയായത്.
കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളിലെ റോഡ്, റെയില്‍ യോജിപ്പിക്കുന്നത് നവംബര്‍ അവസാനത്തിലോ ഡിസംബര്‍ ആദ്യത്തിലോ നടക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രതിനിധികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."