HOME
DETAILS

രണ്ടാം സീസണ്‍ അവിസ്മരണീയമാക്കാന്‍ ഗോകുലം എഫ്.സി

  
backup
October 16, 2018 | 11:58 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b8%e0%b5%80%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b5%80%e0%b4%af


കോഴിക്കോട്: ടീമിന്റെ രണ്ടാം ഐലീഗ് ടൂര്‍ണമെന്റ് അവിസ്മരണീയമാക്കാനൊരുങ്ങി ഗോകുലം എഫ്.സി. ആദ്യ സീസണിന്റെ തുടക്കത്തില്‍ ടീമിന് മങ്ങലേറ്റുവെങ്കിലും ടൂര്‍ണമന്റിന്റെ അവസാനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമിനായി. കെ.പി.എല്ലില്‍ ഗോകുലത്തിന് കിരീടം നേടാനും സാധിച്ചു. രണ്ടാം സീസണില്‍ കിരീടം നേടുന്നതിനായി കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ചിരുന്നു. തുടര്‍ന്ന് സ്‌പെയിനില്‍ നിന്നുള്ള കോച്ചിനെയും ടീം ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ കപ്പില്‍ ടീം പരാജയമായതിനെ തുടര്‍ന്ന് സ്പാനിഷ് കോച്ചിന്റെ സ്ഥാനം തെറിക്കുകയായിരുന്നു. തുടര്‍ന്ന് നേരത്തെ ചുമതലയുണ്ടായിരുന്ന ബിനോ ജോര്‍ജിന് തന്നെ ചുമതല നല്‍കുകയായിരുന്നു. ഇര്‍ഷാദ് അടക്കമുള്ള ചില മലയാളി താരങ്ങള്‍ ഗോകുലത്തില്‍നിന്ന് മാറിയെങ്കിലും കൂടുതല്‍ കരുത്തുറ്റ വിദേശ താരങ്ങളെ ഗോലകും ടീമിലെത്തിച്ചിട്ടുണ്ട്. ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇതിനോടകം തന്നെ ടീം പരീശീലനം തുടങ്ങിയിട്ടുണ്ട്. പുതിയ സീസണില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് തന്നെയാണ് ബിനോ ടീമിനെ ഒരുക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  3 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  3 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  3 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  3 days ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  3 days ago
No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  3 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  3 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  3 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  3 days ago