HOME
DETAILS

102 വയസായ അന്‍വര്‍ അലി  ചോദിക്കുന്നു "ഇന്ത്യ സ്വതന്ത്രമാവുന്നതിനും മുമ്പ് ഇവിടെ ജീവിക്കുന്നു, ഞാനും പൗരത്വം തെളിയിക്കണോ ?"

  
backup
August 18, 2019 | 12:30 PM

102-year-old-asked-to-prove-citizenship-nrc

 

ദിസ്പൂര്‍ : ആസാമിലെ ബോകോ ഗ്രാമത്തില്‍ ജീവിക്കുന്ന മുഹമ്മദ് അന്‍വര്‍ അലിക്ക് 102 വയസുണ്ട്. അതായത് ഇന്ത്യ സ്വതന്ത്രമാവുന്നതിനും 29 വര്‍ഷം മുമ്പ് മുതല്‍ ആ വൃദ്ധന്‍ ആസാമിലെ ബോകോ ഗ്രാമത്തില്‍ ജീവിക്കുന്നു നടക്കാന്‍ പോലും സാധിക്കാത്ത അദ്ദേഹത്തോടും 24 മണിക്കൂറിനകം 500 കിലോമീറ്റര്‍ മാറിയുള്ള അപ്പര്‍ ആസാമില്‍ എത്തിച്ചേര്‍ന്ന് പൗരത്വം തെളിയിക്കാന്‍ ആവിശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 16 അംഗങ്ങളോടും പൗരത്വം തെളിയിക്കാന്‍ ആവിശ്യമുള്ള രേഖകള്‍ സമര്‍പിക്കാന്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്.

ബോകോ ഗ്രാമത്തില്‍ ജീവിക്കുന്ന 3000 പ്രദേശവാസികളോടും രേഖകളുമായി 24 മണിക്കൂറിനകം 500 കിലോമീറ്റര്‍ മാറിയുള്ള അപ്പര്‍ ആസാമില്‍ എത്തിച്ചേരാന്‍ നിര്‍ദേശിച്ചത് കാരണം ഉള്ളതെല്ലാം വിറ്റുപെറുക്കി യാത്രക്കൊരുങ്ങുകയാണ് പരിഭ്രാന്തരായ പ്രദേശവാസികളെന്ന് ആസാം ചാനലായ ഇന്‍സിഡീന്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 40 ലക്ഷത്തോളം ആസാമികള്‍ ദേശീയ പൗരത്വ രേഖക്ക് പുറത്താണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Kerala
  •  26 minutes ago
No Image

ഖത്തറിലെ ബര്‍സാന്‍ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം; അനുശോചനവും പിന്തുണയും അറിയിച്ച് സഊദി അറേബ്യ

Saudi-arabia
  •  28 minutes ago
No Image

ദുബൈയിലെത്തുമ്പോൾ എത്തുമ്പോൾ കൈയിൽ വെറും 8 ദിർഹം, ഇന്ന് കോടികളുടെ ആസ്തി; ആലപ്പുഴക്കാരൻ ജമാലുദ്ദീന്റെ 60 വർഷത്തെ വിസ്മയ യാത്ര

uae
  •  an hour ago
No Image

റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു

uae
  •  an hour ago
No Image

15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ? 

Tech
  •  an hour ago
No Image

ഈ വേനൽക്കാലത്ത് ജിം ഫീസില്ല; ദുബൈയിൽ അത്യാധുനിക സൗജന്യ ഇൻഡോർ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു

uae
  •  an hour ago
No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  2 hours ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  2 hours ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  2 hours ago