HOME
DETAILS

'മന്ത്രി ടി.പി പേരാമ്പ്രയ്ക്ക് അപമാനം'

  
backup
October 17, 2018 | 6:39 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af

പേരാമ്പ്ര: ബ്രൂവറി അഴിമതിയിലൂടെ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയ്ക്ക് അപമാനമായിരിക്കുകയാണെന്നും മന്ത്രിസ്ഥാനം രാജിവച്ച് അദ്ദേഹം മാപ്പുപറയണമെന്നും പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രി രാജിവയ്ക്കുന്നതു വരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കുമുള്ള അനുമതി റദ്ദാക്കിയതിലൂടെ അഴിമതി നടന്നിട്ടുണ്ടെന്നു വ്യക്തമായിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ പഞ്ചായത്തുതലങ്ങളില്‍ പൊതുയോഗം നടത്താനും യോഗത്തില്‍ തീരുമാനമായി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍, പി. വാസു, കെ.കെ വിനോദന്‍, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, കെ.വി രാഘവന്‍, പുതുക്കോട്ട് രവീന്ദ്രന്‍, ഉമ്മര്‍ തണ്ടോറ, സി.കെ ബാലന്‍, ജോര്‍ജ് മുക്കള്ളില്‍, ഇ.ടി സത്യന്‍, ഇ.പി മുഹമ്മദ്, രാജന്‍ കെ.പുതിയേടത്ത്, പി.സി കുഞ്ഞമ്മദ്, ബാബു തത്തക്കാടന്‍, പ്രകാശന്‍ കന്നാട്ടി, അശോകന്‍ മുതുകാട്, മോഹന്‍ദാസ് ഓണിയില്‍, കെ.സി രവീന്ദ്രന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  2 days ago
No Image

രാജ്യത്ത് 20 കോടി വാഹനങ്ങൾ ഓടുന്നത് E20 ഇന്ധനത്തിൽ; ഒരൊറ്റ പരാതി പോലുമില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

National
  •  2 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  2 days ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  2 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  2 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  2 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  2 days ago
No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  2 days ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  2 days ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  2 days ago