HOME
DETAILS

എസ്.വൈ.എസ് ജില്ലാ ഡെലിഗേറ്റ് മീറ്റ് നാളെ

  
backup
October 17, 2018 | 6:45 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%a1%e0%b5%86%e0%b4%b2%e0%b4%bf%e0%b4%97%e0%b5%87%e0%b4%b1

കോഴിക്കോട്: എസ്.വൈ.എസ് ജില്ലാ ഡെലിഗേറ്റ് മീറ്റ് (പാഥേയം 2018) നാളെ രാവിലെ ഒന്‍പതിന് കൂളിമാട് ദിയ ഓഡിറ്റോറിയത്തില്‍ നടക്കും. അദാലത്ത് പൂര്‍ത്തിയാക്കിയ ജില്ലയിലെ 460 ശാഖകള്‍ മുഖേന തിരഞ്ഞെടുക്കപ്പെട്ട 3,000 പ്രതിനിധികളാണ് റജിസ്റ്റര്‍ ചെയ്തത്.
വി. മോയിമോന്‍ ഹാജി പതാക ഉയര്‍ത്തും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷനാകും. റഹ്മത്തുല്ല ഖാസിമി മൂത്തേടം, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, കെ. മോയില്‍ കുട്ടി മാസ്റ്റര്‍ പ്രസംഗിക്കും.
10.30ന് പി.എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്, അബൂബക്കര്‍ ഫൈസി മലയമ്മ വിഷയങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് രണ്ടാം സെഷന്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. മുബശിര്‍ തങ്ങള്‍, എ.പി.പി തങ്ങള്‍ പ്രസംഗിക്കും. എന്‍.വി.കെ മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് നാലിന് ഉമ്മര്‍ ഫൈസി മുക്കം സമാപനസന്ദേശം നല്‍കും. മുസ്തഫ മുണ്ടുപാറയാണ് ക്യാംപ് അമീര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  2 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  2 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  2 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  2 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  2 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  2 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  2 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  2 days ago