HOME
DETAILS
MAL
ഫോണ്‍കെണി വിവാദം: കമ്മിഷന്‍ സിറ്റിങ് 19 മുതല്‍
backup
June 06 2017 | 23:06 PM
തിരുവനന്തപുരം: മംഗളം ചാനല്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിക്കാന്‍ നിയുക്തനായ ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍ 19 മുതല്‍ 30 വരെ എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തും. വിവരം നല്‍കാന്‍ താല്‍പര്യമുള്ള പൊതുജനങ്ങള്‍ക്കും കമ്മിഷന്‍ മുന്‍പാകെ രേഖകള്‍ സമര്‍പ്പിക്കാം. ഇമെയില്‍:[email protected]
ഫോണ്‍: 0484 2424273, 9447258882.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."