സാലറി ചാലഞ്ച് എന്ന ഗുണ്ടാ പിരിവില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന്
മുട്ടില്‍: സര്‍ക്കാര്‍ നിര്‍മിതമായ പ്രളയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന് മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്. എന്‍.ജി.ഒ അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലാ പ്രസിഡന്റ് വി.സി സത്യന് അധ്യക്ഷനായി. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി മുഖ്യാതിഥിയായി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്, ജില്ലാ പ്രസിഡന്റ് വി.സി സത്യന്, കെ.പി.സി.സി മെംബര്‍ വി.എ മജീദ്, ഗോകുല്‍ദാസ് കോട്ടയില്‍, പോള്‍സണ്‍, ജോയ്, രമേശ് മാണിക്യന്, മോബിഷ് പി. തോമസ് സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.കെ ബെന്നിയും സംഘടനാ ചര്‍ച്ച ജനറല്‍ സെക്രട്ടറി ഇ.എന്‍ ഹര്‍ഷകുമാറും യാത്രയയപ്പ് സമ്മേളനം ട്രഷറര്‍ പി. ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ചവറ ജയകുമാര്‍, ബി. മോഹനചന്ദ്രന്, കെ.എ മാത്യു, എ.എം ജാഫര്‍ ഖാന്, ഉമാശങ്കര്‍, സെക്രട്ടേറിയറ്റ് അംഗം റോയ് ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."