HOME
DETAILS

ഇന്ത്യയില്‍ അസ്വസ്ഥത പുകയാനുള്ള ബ്രിട്ടീഷുകാരുടെ പഴയ തന്ത്രമാണ് കശ്മീരില്‍ നടക്കുന്നതെന്ന് ഇറാന്‍ നേതാവ് ആയത്തുള്ള ഖമൈനി; കശ്മീരിലെ മുസ്ലിങ്ങള്‍ക്കായി പ്രത്യേക നയം രൂപീകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം

  
backup
August 22, 2019 | 7:26 AM

aayatollah-khamenie-responds-in-kashmir-issue

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് ഇറാന്‍ നേതാവ് ആയത്തുള്ള ഖമൈനി. തങ്ങളുമായി ഏറെ സൗഹൃദത്തിലുള്ള രാജ്യമാണ് ഇന്ത്യയെന്നും അത്‌കൊണ്ടു തന്നെ കശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങല്‍ ഏറെ താല്‍പര്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യവിട്ട് പോകുമ്പോള്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരിലെ മുസ്ലിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇവര്‍ക്കെതിരേ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ഒരു പ്രത്യേക നയം സ്വീകരിക്കാന്‍ രാജ്യം തയാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ നടത്തിയ നടപടികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര കോടതിയില്‍ പരാതി നല്‍കുമെന്ന് പാക്കിസ്താന്‍ അറിയിച്ചതിന് പിന്നാലെയാണ് ഖമൈനിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായ നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ വിഷയം അവതരിപ്പിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും അതില്‍ ഇടപെടേണ്ട നിലപാടാണ് സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  18 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  18 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  18 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  18 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  18 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  18 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  18 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  18 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  18 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  19 days ago