HOME
DETAILS

വര്‍ണാഭമായി ജില്ലയിലെങ്ങും അങ്കണവാടി പ്രവേശനോത്സവങ്ങള്‍

  
backup
June 07, 2017 | 7:45 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%ad%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d

 


മലപ്പുറം: ജില്ലയില്‍ വിവിധ അങ്കണവാടികള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം മലപ്പുറം കണ്ണത്തുപാറ അങ്കണവാടിയില്‍ നടന്നു. ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ സി.എച്ച് ജമീല അധ്യക്ഷയായി. പരിപാടിയോടനുബന്ധിച്ച് ശിശുപരിചരണം, ശിശുപരിപാലനം എന്നിവയില്‍ അങ്കണവാടികളുടെ പ്രാധാന്യം സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസും നടന്നു. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പരി മജീദ്, കൗണ്‍സിലര്‍ പി സലീന, ജില്ലാ സാമൂഹ്യക്ഷേമ ഓഫിസര്‍ കെ.വി സുഭാഷ് കുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷമീര്‍ മച്ചിങ്ങല്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍ കൃഷ്ണമൂര്‍ത്തി പങ്കടുത്തു. ജില്ലയിലെ 3808 അങ്കണവാടികളിലും വിവിധ പരിപാടികള്‍ നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  3 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  3 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  3 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  3 days ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  3 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  3 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  3 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  3 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  3 days ago