HOME
DETAILS

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

  
July 24, 2026 | 2:39 AM

malappuram-native-dilshad-passes-away-in-jeddah-after-heart-attack

ജിദ്ദ: പ്രവാസി മലയാളി സൗദി അറേബ്യയിലെ ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം ശാന്തിനഗര്‍ സ്വദേശി പള്ളിയാളി ദില്‍ഷാദ് (45) ആണ് മരിച്ചത്. ജിദ്ദയിലെ ശാറാ ഫലസ്തീന്‍ മൊബൈല്‍ സൂക്കില്‍ ജോലി ചെയ്തുവരികയായിരുന്നു. താമസസ്ഥലത്തു വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ 22 വര്‍ഷമായി പ്രവാസിയായിരുന്നു.
പള്ളിയാളി അബ്ദുല്‍ കരീമിന്റെയും നരിമണ്ണില്‍ മൈമൂനയുടെയും മകനാണ്. റുബീനയാണ് ഭാര്യ. മക്കള്‍: ദിയാന്‍, ഐദിന്‍. സഹോദരിമാര്‍: ദില്‍സത്ത്, ദില്‍റുബ എന്നിവര്‍.

നിലവില്‍ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയില്‍ തന്നെ മറവുചെയ്യും. ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ ആണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

English Summary:

JEDDAH: Dilshad (45), a native of Vaniyambalam in Wandoor, Malappuram, died of a heart attack at his residence in Jeddah. He had been working at the Palestine Street Mobile Souq and had lived in Saudi Arabia for the past 22 years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  4 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  4 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  4 hours ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  4 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  4 hours ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  4 hours ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  5 hours ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  5 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

latest
  •  6 hours ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  12 hours ago