HOME
DETAILS
MAL
അമൃത്‌സര്‍ ദുരന്തം: ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചിരുന്നുവെന്ന് ലോക്കോ പൈലറ്റ്
backup
October 20 2018 | 05:10 AM
അമൃത്‌സര്‍: അമൃത്‌സറില്‍ 60 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ലുധിയാന റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് ട്രയനിന് ഗ്രീന്‍ സിഗ്ന്ല്‍ ലഭിച്ചതിനാലാണ് യാത്ര തുടര്‍ന്നതെന്ന് മൊഴി നല്‍കിയതായിട്ടാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."