HOME
DETAILS

കേന്ദ്രം വിചാരിച്ചാല്‍ 24 മണിക്കൂറിനകം പരിഹരിക്കാമെന്ന്് എ.കെ ആന്റണി

  
backup
October 21 2018 | 01:10 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-24


തിരുവനന്തപുരം: ബി.ജെ.പിയുടെ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്നും കേന്ദ്രം വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ശബരിമല വിഷയത്തില്‍ ബി.ജെ.പി പ്രധാനമന്ത്രിയെ കാണണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ശബരിമല യുവതി പ്രവേശന വിഷയത്തിലെ സംസ്ഥാന സര്‍ക്കാറിന്റെ പ്രതികരണങ്ങള്‍ ധൃതി പിടിച്ചതായി. വിധി വന്നപ്പോള്‍ വിശ്വാസികളെ വിശ്വാസത്തില്‍ എടുക്കണമായിരുന്നു. കുറച്ചുകൂടി പക്വമായി സര്‍ക്കാര്‍ വിഷയത്തെ കൈകാര്യം ചെയ്യണമായിരുന്നുവെന്നും ആന്റണി പറഞ്ഞു.
കേരള,കേന്ദ്ര സര്‍ക്കാരുകള്‍ ശബരിമലയെ നശിപ്പിക്കുകയാണ്. കേരള സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ അതിന്റെ വഴിക്ക് വിടണമായിരുന്നു. പൊലിസ് നടപടികള്‍ മോശമായി പോയി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ആന്റണി പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കാന്‍ സാധിക്കണം. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അംഗീകരിക്കണം. ഒരു മത വിഭാഗത്തിന്റെയും ആചാരങ്ങളെയും ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ രാജ്യം ചിഹ്നഭിന്നമാകുമെന്നും ആന്റണി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  36 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago