HOME
DETAILS
MAL
ഇറ്റാലിയന്‍ ലീഗിന് തുടക്കമായി
backup
August 25 2019 | 22:08 PM
റോം: ഇറ്റാലിയന്‍ ലീഗായ സീരി എക്ക് തുടക്കമായി. ഇന്നലെ യുവന്റസും പാര്‍മയും തമ്മിലുള്ള മത്സരത്തോടെയാണ് സീസണ് തുടക്കമായത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസ് പാര്‍മയെ തകര്‍ത്തു. 21-ാം മിനുട്ടില്‍ ചെല്ലിനിയാണ് യുവന്റസിന്റെ വിജയ ഗോള്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധിച്ച റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ നാപോളി ഫ്യുറന്റീനയെ പരാജയപ്പെടുത്തി. 4-3 എന്ന സ്‌കോറിനായിരുന്നു നാപോളിയുടെ ജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."