HOME
DETAILS
MAL
അപകടത്തിന് തൊട്ട് മുന്‍പ് മറ്റൊരു ട്രെയിന്‍ കടന്നുപോയതായി സൂചന
backup
October 21 2018 | 07:10 AM
അമൃത്‌സര്‍: പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ ദുരന്തമുണ്ടായതിന് ഏകദേശം 30 സെക്കന്റ് മുന്‍പു ഇതേ സ്ഥലത്തു കൂടി മറ്റൊരു ട്രെയിന്‍ കടന്നുപോയതായി സൂചന. ദസറ ആഘോഷത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്. അപകടം ഉണ്ടാക്കിയ ട്രെയിന്‍ പോയതിന്റെ എതിര്‍ദിശയിലാണ് ഈ ട്രെയിന്‍ പോയത്.
അമൃത്‌സറില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്കു പോയ ട്രെയിനാണ് ഇതെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."