HOME
DETAILS

സമനിലക്കുരുക്കൊഴിയാതെ

  
backup
October 21 2018 | 08:10 AM

%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86

 


കൊച്ചി: ആവേശപ്പെരുമ സൃഷ്ടിച്ച മഞ്ഞപ്പടയുടെ ആരവങ്ങള്‍ക്കൊപ്പം ഉയരാനാകാതെ വിജയസ്വപ്നം വീണ്ടും അവശേഷിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമങ്കവും സമനിലയില്‍ അവസാനിപ്പിച്ചു. സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളെ ഒരിക്കല്‍ കൂടി നിരാശയിലാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജയമുറപ്പിച്ച മത്സരം 84ാം മിനുട്ടില്‍ കൈവിട്ടത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ നടന്ന മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് 1-1 സമനില പാലിച്ചത്. മൂന്ന് കളികളില്‍ നിന്നായി അഞ്ച് പോയിന്റ് നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനിലയോടെ പോയിന്റ് പട്ടികയില്‍ നാലില്‍ നിന്ന് രണ്ടാം സ്ഥാനത്തെത്തി. ആദ്യപകുതിയില്‍ കളിമറന്ന കേരളത്തിന്റെ കൊമ്പന്മാര്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചെങ്കിലും സി.കെ വിനീത് 48-ാം മിനിട്ടില്‍ നേടിയ ഗോളിന്റെ മേല്‍ക്കൊയ്മ നിലനിര്‍ത്താനായില്ല. ഡല്‍ഹി ഡൈനാമോസിന്റെ ആന്‍ഡ്രിയ കലുഡെറോവിച്ച് 84-ാം മിനിട്ടില്‍ ഹെഡറിലൂടെ ഗോള്‍ നേടി മത്സരം (1-1) സമനിലയില്‍ അവസാനിപ്പിച്ചു. ഇതോടെ രണ്ടാം ഹോംമാച്ചിലും വിജയം പ്രതീക്ഷിച്ച മഞ്ഞപ്പടയുടെ ആരാധകര്‍ നിരാശരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago