HOME
DETAILS
MAL
ശബരിമല സ്ത്രീ പ്രവേശനം: റിട്ട് ഹരജികള്‍ നവംബര്‍ 13ന് പരിഗണിക്കും
backup
October 23 2018 | 05:10 AM
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹരജികള്‍ നവംബര്‍ 13ന് പരിഗണിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആണ് ഇക്കാര്യം അറിയിച്ചത്. തുറന്ന കോടതിയിലായിരിക്കും ഹരജികള്‍ പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."