HOME
DETAILS
MAL
റെക്കോര്‍ഡ് കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി
backup
October 24 2018 | 04:10 AM
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും റെക്കോര്‍ഡ് കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ 22ന് 7,95,62,424 രൂപ വരുമാനം നേടിയാണ് കെ.എസ്.ആര്‍.ടി.സി ചരിത്രംകുറിച്ചത്.
ഇന്റര്‍സ്റ്റേറ്റ് സര്‍വിസുകളടക്കം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യത്തോടുകൂടി ലഭ്യമാക്കാനായതും ജീവനക്കാരുടെ സഹകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."