HOME
DETAILS

കാട് കേന്ദ്രീകരിച്ച് മദ്യ വില്‍പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍

  
backup
October 24, 2018 | 7:30 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d

ബദിയഡുക്ക: 11.250 ലിറ്റര്‍ ഗോവന്‍ നിര്‍മിത വിദേശമദ്യവുമായി വിദ്യാഗിരിയിലെ ശശികുമാറിനെ(45)ബദിയഡുക്ക എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. 750മില്ലിയുടെ 15കുപ്പി മദ്യമാണ് പിടിച്ചത്. ബദിയഡുക്ക റെയ്ഞ്ച് പ്രിവന്റിവ് ഓഫിസര്‍ എം. രാജീവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ് കബീര്‍, പ്രതീഷ്, പ്രഭാകരന്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരും പരിശോധനസംഘത്തിലുണ്ടായിരുന്നു. ശശികുമാര്‍ നേരത്തെ നാലു സ്പിരിറ്റ് കേസുകളില്‍ പ്രതിയാണെന്നും വര്‍ഷങ്ങളായി വിദ്യാഗിരി സ്‌കൂളിനു സമീപത്തെ കാട് കേന്ദ്രീകരിച്ച് മദ്യ വില്‍പന നടത്തി വരികയാണെന്നും എക്‌സൈസ് സംഘം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  2 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  2 days ago
No Image

അപ്രതീക്ഷിത പവർകട്ട് ; ഓക്‌സിജന്‍ നിലച്ചതോടെ രോഗി മരിച്ചു, കെ.എസ്.ഇ.ബിക്കെതിരേ പരാതി

Kerala
  •  2 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  2 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  2 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  2 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  2 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  2 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  2 days ago