HOME
DETAILS
MAL
മഴക്കാല പകര്‍ച്ചവ്യാധി ബോധവല്‍ക്കരണവും പ്രതിരോധ മരുന്ന് വിതരണവും
backup
June 10 2017 | 20:06 PM
വേങ്ങര: ഡെങ്കിപ്പനി ഉള്‍പ്പെടെ മഴക്കാല പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തി.
ഊരകം മര്‍ക്കസുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റും പഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഒ.കെ.അബ്ദുല്‍ ല്ലത്തീഫ് അധ്യക്ഷനായി. ഡോ: ഉഷാറാണി, പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയ തങ്ങള്‍, വി.കെ.ഉമ്മര്‍ ഹാജി, ഇ.പി.അബ്ദുല്‍ മുനീര്‍, എം.ഗിരീഷ്, പി. ഇര്‍ഷാദ്, എ. മുഹമ്മദ് നിഹാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്് ദത്ത് ഗ്രാമത്തില്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."