HOME
DETAILS
MAL
സമസ്ത മുശാവറ യോഗം ഇന്ന്
backup
September 03 2019 | 20:09 PM
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ഇന്ന് രാവിലെ 11 ന് കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേരുമെന്ന് ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."