HOME
DETAILS

പെട്ടിക്കടകള്‍ തീവച്ച് നശിപ്പിച്ചു

  
backup
June 10, 2017 | 9:46 PM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8

നാദാപുരം: ഹര്‍ത്താലിന്റെ മറവില്‍ നാദാപുരത്ത് മൂന്നു പെട്ടിക്കടകള്‍ തീവച്ച് നശിപ്പിച്ചു.
നാദാപുരം സബ് റജിസ്റ്റാര്‍ ഓഫിസ് പരിസരത്തു പ്രവര്‍ത്തിക്കുന്ന മൂന്ന് പെട്ടിക്കടകളാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്. ഇവയില്‍  രണ്ടെണ്ണം ഉച്ചക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ലഘു ഭക്ഷണ  വില്‍പ്പന കേന്ദ്രവും മറ്റൊന്നു പാന്‍ മസാലക്കടയുമാണ്.
വെള്ളിക്കുളങ്ങര സ്വദേശി അഷ്‌റഫിന്റെതാണ് ചായക്കട. ഇവിടെ സൂക്ഷിച്ച പാചകവാതക സിലിണ്ടര്‍ തീ വയ്പ്പില്‍  പൊട്ടിച്ചിതറിയ നിലയിലാണുള്ളത്.
ഇവയോട് ചേര്‍ന്ന് പാന്‍ മസാല കച്ചവടം ചെയ്യുന്ന യു.പി സ്വദേശി സുഭാഷിന്റെ കടയും തീ വയ്പ്പില്‍ പൂര്‍ണമായും കത്തി നശിച്ചു. ഇവിടെ ഇരുപതിനായിരത്തിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  a day ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  a day ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  a day ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  a day ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  a day ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  a day ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  a day ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  a day ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago