HOME
DETAILS
MAL
സ്കൂളുകളിലെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ സമയബന്ധിതമായി നീക്കണമെന്ന് ഹൈക്കോടതി
backup
September 04 2019 | 23:09 PM
കൊച്ചി: സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ സമയബന്ധിതമായി നീക്കം ചെയ്യണമെന്നു ഹൈക്കോടതി.
വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ നീക്കം ചെയ്യുന്നതിനു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു കൈപ്പമംഗലം എ.എം.യു.പി സ്കൂള്‍ മാനേജര്‍ വി.സി പ്രവീണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി ആഷയാണ് ആസ്ബസ്റ്റോസുകള് സമയബന്ധിതമായി നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നു സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."