HOME
DETAILS
MAL
യെച്ചൂരിക്കെതിരേ വി.വി രാജേഷ് പരാതി നല്കി
backup
June 10 2017 | 23:06 PM
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് പരാതി നല്കി. ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചുവെന്ന പ്രചാരണം നടത്തിയതിന് യെച്ചൂരിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കാണ് രാജേഷ് പരാതി നല്‍കിയത്.
സംഭവത്തിനുപിന്നില്‍ ആര്.എസ്.എസ് അല്ലെന്ന് വ്യക്തമായിട്ടും അത്തരത്തില്‍ വ്യാജപ്രചാരണം നടത്തിയ യെച്ചൂരിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും വി.വി രാജേഷ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."