HOME
DETAILS

അവധിയ്ക്കു ശേഷം തിരികെവരുമെന്ന് ജേക്കബ് തോമസ്

  
backup
June 11, 2017 | 6:56 AM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%86%e0%b4%b5%e0%b4%b0

തിരുവനന്തപുരം: അവധിക്ക് ശേഷം ജൂണ്‍ 17 ഓടെ ജോലിയില്‍ തിരികെ വരുമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് കിട്ടിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

അഴിമതിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാറ്റൂര്‍ കേസിലെ 12 പക്ഷപാതിത്വങ്ങള്‍ പുസ്തകത്തില്‍ എഴുതിയിരുന്നു. പക്ഷെ ഇതു തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ കെടുകാര്യസ്ഥത ഇപ്പോളും തുടരുകയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ഹൈക്കോടതിയില്‍ നിന്നും വ്യാപകമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനോട് അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ആദ്യം ഒരു മാസത്തേക്കാണ് അദ്ദേഹം അവധിയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്. പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അവധി നീട്ടുകയായിരുന്നു.

ഇതിനിടെ വിജിലന്‍സ് ഡയറക്ടറുടെ താത്കാലിക ചുമതല ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. പിന്നീട് കോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലിസ് മേധാവിയായി തിരികെ എത്തിയപ്പോള്‍ ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ പൂര്‍ണ ചുമതല നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  18 hours ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  19 hours ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  19 hours ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  20 hours ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  20 hours ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  20 hours ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  20 hours ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  20 hours ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  20 hours ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  20 hours ago