HOME
DETAILS
MAL
വിക്രം ലിമായെയും പിന്മാറുന്നു
backup
June 11 2017 | 22:06 PM
മുംബൈ: ബി.സി.സി.ഐയുടെ ഇടക്കാല ഭരണ സമിതിയില്‍ നിന്ന് വിക്രം ലിമായെയും പിന്മാറുന്നു. സെബിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ലിമായെ രണ്ട് സ്ഥാനങ്ങളും വഹിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാജിക്കൊരുങ്ങുന്നത്. സുപ്രിം കോടതി അനുമതി നല്കിയാല് ലിമായെ പിന്മാറും. നേരത്തെ ചരിത്രകാരന് രാമചന്ദ്ര ഗുഹയും സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ഇതോടെ ഭരണ സമിതിയില്‍ വിനോദ് റായിയും ഡയാന എഡുല്‍ജിയും മാത്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."