HOME
DETAILS

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള വിദേശികള്‍ക്ക് സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ

  
backup
September 08 2019 | 12:09 PM

saudi-health-card-123

 


ജിദ്ദ: സഊദി സര്‍ക്കാറിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള വിദേശികള്‍ക്ക് ചികിത്സാ സൗകര്യമൊരുങ്ങുന്നു. നിലവില്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ വിദേശികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ചികിത്സ നല്‍കുന്നില്ല. അതേസമയം വീട്ടുജോലിക്കാരായ വിദേശികള്‍ക്ക് ചികിത്സാ സൗകര്യം നല്‍കുന്നുമുണ്ട്. ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള എല്ലാ വിദേശികള്‍ക്കും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ നല്‍കുവാനാണ് തീരുമാനം.


ഇതുസംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഏതൊക്കെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്ര നിരക്കിളവില്‍ ചികിത്സ നല്‍കാനാവുമെന്നതിനെക്കുറിച്ചു കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ആരോഗ്യ മന്ത്രാലയ അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്. കുറഞ്ഞ ചിലവില്‍ വിദേശികള്‍ക്ക് മികച്ച ചികിത്സ ലഭിക്കാന്‍ പുതിയ തീരുമാനം മുഖേന സാധിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അനാരോഗ്യ പ്രവണതകളെ ഒരു പരിധിവരെ തടുക്കുവാനും പുതിയ തീരുമാനം കൊണ്ട് സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  12 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  12 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  12 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  12 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  12 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  12 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  12 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  12 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  12 days ago