HOME
DETAILS
MAL
കശ്മീരില്‍ സി.ആര്.പി.എഫിനു നേരെ ഗ്രനേഡ് ആക്രമണം
backup
June 12 2017 | 03:06 AM
ശ്രീനഗര്‍: കശ്്മീരില ജി.കെ പ്രവിശ്യയില്‍ സി ആര് പി എഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ മൂന്നു പൊലിസുകാര്‍ക്കും ഒരു സൈനികനുമടക്കം നാലു പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്യാംപിനു നേരെ ഭീകരരുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ ഭീകരരുടെ വെടിവയ്പില്‍ പൊലിസുകാരനു പരുക്കേറ്റിരുന്നു. 24 മണിക്കൂറിനിടെ ഇത് അഞ്ചാം തവണയാണ് ഭീകരരുടെ ആക്രമണമുണ്ടാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."