HOME
DETAILS

ഫാത്തിമമാത സ്‌കൂള്‍ പ്രശ്നം രക്ഷിതാക്കള്‍ ഇന്ന് മാനേജ്മെന്റ് പ്രതിനിധികളെ കാണും

  
backup
June 12, 2017 | 3:43 AM

%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%ae%e0%b4%be%e0%b4%a4-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6


തിരൂര്‍: അധ്യാപക സമരത്തെ തുടര്‍ന്ന് അധ്യയനം താളം തെറ്റിയ തിരൂര്‍ ഫാത്തിമ മാത സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇന്ന് പ്രശ്‌നപരിഹാരത്തിനായി മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. പ്രശ്‌ന പരിഹാരത്തിന് വേണ്ടി വന്നാല്‍ ബിഷപ്പിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും സമരസമിതി വിളിച്ചുചേര്‍ത്ത രക്ഷിതാക്കളുടെ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പുതിയ കമ്മിറ്റിയ്ക്കും രൂപം നല്‍കി.
സമരത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ക്ക് പകരം ഒഴിവു ദിവസങ്ങളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി സമരരംഗത്തുള്ള അധ്യാപകര്‍ ക്ലാസെടുത്തു നല്‍കുമെന്ന് സമരസമിതി രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കി. പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.
തിങ്കളാഴ്ച ഇതുസംബന്ധിച്ച തീരുമാനം അറിയിക്കാമെന്നാണ്  രക്ഷിതാക്കള്‍ക്ക് മാനേജ്‌മെന്റ് വിവരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസത്തിലധികമായി ഫാത്തിമ മാത സ്‌കൂളിലെ അധ്യാപകര്‍ സമരരംഗത്തായതിനാല്‍ കുട്ടികളുടെ അധ്യയനം മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് രക്ഷിതാക്കള്‍ എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്.
തിരൂര്‍ ജി.എം.യു.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ കെ കൃഷ്ണ്‍ നായര്‍ അധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, എം ബാപ്പുട്ടി, ടി.പി ലക്ഷ്ണന്‍, കൗണ്‍സിലര്‍ ഒ.എം ഇസ്ഹാഖ്, ടി ദിനേശ്കുമാര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  5 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  5 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  5 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  5 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  5 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  5 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  5 days ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  5 days ago