HOME
DETAILS

കെ.എസ്.ആര്‍.ടി.സിയില്‍ ബോണസും ഉത്സവബത്തയും ഇന്ന് വിതരണം ചെയ്യും

  
backup
September 08, 2019 | 10:32 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%a3

 

 

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചു. നേരത്തെ ജീവനക്കാരുടെ സംഘടനകളുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് ബോണസും ഉത്സവബത്തയും ഇന്ന് വിതരണം ചെയ്യും. ഓഫിസുകള്‍ അവധിയായിരുന്നെങ്കിലും എം പാനല്‍ ജീവനക്കാര്‍ക്ക് ഇന്നലെ ശമ്പളം നല്‍കി. ഇതിനായി എല്ലാ യൂനിറ്റുകളിലും പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചു.
ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതിന് ഈ മാസം കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 36 കോടി രൂപയാണ് നല്‍കിയതെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതുപയോഗിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശബളവും ബോണസും അലവന്‍സും പൂര്‍ണമായു വിതരണ ചെയ്തത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ പ്രതിമാസം 20 കോടി രൂപയാണ് നല്‍കുന്നത്. പ്രതിമാസ സാമ്പത്തിക സഹായത്തിന് പുറമേ 20 കോടി രൂപകൂടി അധികമായി അനുവദിച്ചതിനാലാണ് ശമ്പളവും അലവന്‍സും നല്‍കാന്‍ കഴിഞ്ഞത്. ഇന്ന് മൂന്നു മണിവരെയുള്ള കളക്ഷന്‍ എടുത്ത് ബോണസും ഉത്സവബത്തയും നല്‍കാനാണ് മാനേജ്‌മെന്റ് ആലോചിച്ചിരിക്കുന്നത്.
ജീവനക്കാര്‍ക്ക് ഓണക്കാല ആനൂല്യങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്താന്‍ ഐ.എന്‍.ടി.യു.സി, ടി.ഡി.എഫ് യൂനിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago