HOME
DETAILS
MAL
മഴയില്‍ മതിലിടിഞ്ഞു
backup
June 12 2017 | 04:06 AM
ബദിയടുക്ക: ബദിയടുക്കയില്‍ വീടിനു സമീപത്തു കെട്ടിയുയര്‍ത്തിയ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു. ഇതു ജനങ്ങളെ ഭീതിയിലാഴ്ത്തി. അപകടം നടക്കുമ്പോള്‍ മുറ്റത്ത് ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബദിയടുക്ക സമീപം വളമലയിലെ വിശ്വനാഥ , ശശീധര സഹോദരന്‍മാര്‍ താമസിക്കുന്ന വീടുകളുടെ സമീപത്ത് പുതുതായി നിര്‍മിച്ച മതിലാണ് ഇന്നലെ രാവിലെ പത്തോടെ തകര്‍ന്നത്. മണ്ണിടിച്ചിലാണ് മതില്‍ തകരാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."