HOME
DETAILS

കേസിന്റെ പുരോഗതികള്‍ തത്സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കും

  
backup
September 10 2019 | 04:09 AM

police-3

തിരുവനന്തപുരം: കേരളാ പൊലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമുള്ള എല്ലാ വിവരങ്ങളും തത്സമയം ഫോണുകളില്‍ ലഭ്യമാക്കാനുള്ള സംവിധാനത്തിന് കേരളാ പൊലിസ് രൂപം നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് ചാര്‍ജ്ഷീറ്റ് രജിസ്റ്റര്‍ ചെയ്തതുമുതല്‍ വിധിവരുന്നത് വരെയുള്ള വിവരങ്ങള്‍ ലഭ്യമാകും. കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയണമെന്ന പൊതുജനങ്ങളുടെ ആഗ്രഹം നടപ്പാക്കുകയാണ് ഈ പദ്ധതിമുഖേനയെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.


ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫിസറും ആംഡ് പൊലിസ് ബറ്റാലിയന്‍ ഡി.ഐ.ജിയുമായ പി.പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി രൂപീകൃതമായത്. പരാതി നല്‍കുന്ന സമയത്ത് മൊബൈല്‍ നമ്പര്‍കൂടി നല്‍കണം.ആ മൊബൈല്‍ നമ്പറിലേക്കാണ് വിവരങ്ങള്‍ ലഭ്യമാക്കുക.
സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍ സംസ്ഥാന പൊലിസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം.(0471 2722500)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  38 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago