HOME
DETAILS
MAL
സുപ്രഭാതം സബ് എഡിറ്റര്‍ ഗീതു തമ്പിക്ക് പുരസ്‌കാരം
backup
October 29 2018 | 10:10 AM
കൊച്ചി: 22-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രഥമ ലീലാ മേനോന്‍ പുരസ്‌കാരത്തിന് സുപ്രഭാതം സബ് എഡിറ്റര്‍ ഗീതു തമ്പി അര്‍ഹയായി. 'എവിടെപ്പോയി നമ്മുടെ കുഞ്ഞുങ്ങള്‍'- എന്ന വാര്‍ത്താ പരമ്പരയ്ക്കാണ് പുരസ്‌കാരം.
നവംബര്‍ അഞ്ചിന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലുള്ള പുസ്തകോത്സവ വേദിയില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പുസ്തകോത്സവം പ്രസിഡന്റ് ഇ.എന്‍ നന്ദകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."