HOME
DETAILS
MAL
ശിവകുമാറിന്റെ മകള്‍ക്കും കെണിയൊരുക്കി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്
backup
September 12 2019 | 05:09 AM
ബെംഗളൂരു: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യക്കും കെണിയൊരുക്കി എന്‍ഫോഴ്സ് മെന്റ് ഡയരക്ടറേറ്റ്. സിംഗപ്പൂരിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ഐശ്യര്യയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ശിവകുമാറ്ിനെതിരായ അന്വേഷണത്തില്‍ മകള്‍ ഐശ്യര്യയുമായ ബന്ധപ്പെട്ട് വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ് മെന്റ് ഡയരക്ടറേറ്റില്നിന്നുമുള്ള വിശദീകരണം. അതേ സമയം ബന്ധുക്കളെ കാണാന്‍ കൂടുതല്‍ സമയം അനുവധിക്കണെമെന്ന ശിവകുമാറിന്റെ വാദം കോടത് തള്ളി. ഈ മാസം 13 വരെയാണ് എന്‍ഫോഴ്സ് മെന്റ് ഡയരക്ടറേറ്റ് ശിവകുമാറിനെ കസറ്റഡിയില്‍ വെക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."