HOME
DETAILS
MAL
ഓടയ്ക്ക് മുകളിലെ സ്ലാബ് തകര്‍ന്നു: കാല്‍നടയാത്ര ദുസ്സഹം
backup
June 14 2017 | 00:06 AM
പരപ്പനങ്ങാടി: നൂറുക്കണക്കിന് വിദ്യാര്‍ഥികളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന ചിറമംഗലം നഗരഹൃദയത്തിലെ നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നനിലയില്‍. ചിറമംഗലം സഹകരണ ബാങ്കിനടുത്ത് പരപ്പനങ്ങാടി താനൂര്‍ റോഡിലെ ഓടയക്ക് മുകളിലില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകളാണ് കാലപ്പഴക്കം മൂലം തകര്‍ന്നിരിക്കുന്നത്. സ്‌കൂള്‍ തുറന്നതോടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികളും മറ്റു കാല്‍നട യാത്രാക്കാരും ഇവിടെ വീണുപോകുമോയെന്ന ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ
uae
• 2 months agoഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍
Kerala
• 2 months agoപാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍
Kerala
• 2 months agoഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി
uae
• 2 months agoഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍
Kerala
• 2 months agoകറന്റ് അഫയേഴ്സ്-05-10-2024
PSC/UPSC
• 2 months agoഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി
National
• 2 months agoതെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി
Kerala
• 2 months agoദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു
uae
• 2 months agoപെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും
Kerala
• 2 months agoദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
uae
• 2 months agoഎഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും
Kerala
• 2 months agoസമസ്ത പ്രാർത്ഥന ദിനം നാളെ
organization
• 2 months agoനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു
Kerala
• 2 months agoഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ
oman
• 2 months agoരോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• 2 months agoപൂരം കലക്കലില്‍ തൃതല അന്വേഷണത്തിന് ഉത്തരവ്; എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും
Kerala
• 2 months agoമുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി
Kerala
• 2 months agoപണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
-
-
-
-
-