HOME
DETAILS
MAL
14 ലക്ഷം രൂപയുടെ യു.എസ് ഡോളര്‍ പിടികൂടി
backup
November 02 2018 | 21:11 PM
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപയുടെ യു.എസ് ഡോളര്‍ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. എറണാകുളം സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ നെടുമ്പാശ്ശേരിയില്‍ നിന്ന് മലേഷ്യയിലെ ക്വലാലംപൂരിലേക്ക് പോകുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ഇയാള്‍ ലഗേജിലാണ് ഡോളര്‍ ഒളിപ്പിച്ചിരുന്നത്. പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."