HOME
DETAILS
MAL
ഗള്‍ഫ് സത്യധാര വാര്‍ഷിക പ്രഭാഷണവും അവാര്‍ഡ് ദാനവും
backup
September 19 2019 | 23:09 PM
റാസല്‍ഖൈമ: സമസ്ത പൊതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ യു.എ.ഇ മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കമ്മിറ്റി നല്‍കുന്ന അവാര്‍ഡ് ദാനവും സത്യധാര വാര്‍ഷിക പ്രഭാഷണവും ഒക്ടോബര്‍ 4 വെള്ളിയാഴ്ച റാസല്‍ഖൈമ കള്‍ച്ചറല്‍ സെന്റില്‍ നടക്കും.
സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയുടെ വിജയത്തിനായി സയ്യിദ് നാസര്‍ ശിഹാബ് തങ്ങള്‍ ചെയര്‍മാനായും ഹസൈനാര്‍ ഹാജി കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."