HOME
DETAILS

കന്നുകാലി നിരോധനവും, മദ്യനയവും ജനദ്രോഹം: ദേശീയ മനുഷ്യാവകാശ സമിതി

  
backup
June 14, 2017 | 8:57 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a6%e0%b5%8d

വടക്കാഞ്ചേരി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലികശാപ്പ് നിരോധന ഉത്തരവും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും ജനദ്രോഹ തീരുമാന ങ്ങളാണെന്ന് ദേശീയ മനുഷ്യാവകാശ സമിതി ആരോപിച്ചു. ജനാധിപത്യ മതേതര രാഷ്ട്രെമായ ഭാരതത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിയ്ക്കും. സ്വാതന്ത്ര്യ ദിനത്തില്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്താനും തീരുമാനമായി. സമിതിയുടെ ദേശീയ സംസ്ഥാന നേതൃയോഗം ദേശീയ ചെയര്‍മാന്‍ പ്രൊഫസര്‍ പുന്നയ്ക്കല്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് അധ്യക്ഷനായി. അഡ്വ. സി.വി ആന്റണി, കെ.എ ഗോവിന്ദന്‍, കെ. നന്ദകുമാര്‍, ദേവകി ചെമ്പൂക്കാട്ട്, ശ്രീദേവി അമ്പലപുരം, ടി.എന്‍ നമ്പീശന്‍, സി.ആര്‍ രാധാകൃഷ്ണന്‍ , ടി.സി ഭരതന്‍, എച്ച്.വി കുറുപ്പ്, കെ.എ വാസു എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  11 hours ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  11 hours ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  12 hours ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  12 hours ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  12 hours ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  12 hours ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  12 hours ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  12 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

Kerala
  •  13 hours ago