HOME
DETAILS

'' പെണ്‍കുട്ടിയോട് നിര്‍ബന്ധിപ്പിച്ച് മസാജ് ചെയ്യിപ്പിച്ചു, നാണക്കേട് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല'' പീഡിന കേസില്‍ കുറ്റം സമ്മതിച്ച് ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ്

  
backup
September 20, 2019 | 4:35 PM

swami-chinmayanad-confess-on-rape-case

 

ഷാജഹാന്‍പൂര്‍: നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റം സമ്മതിച്ച് ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ്. താന്‍ പെണ്‍കുട്ടിയോട് നിര്‍ബന്ധിപ്പിച്ച് മസാജ് ചെയ്യിപ്പിച്ചെന്നും ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സത്യമാണെന്നും ചെയ്ത പ്രവര്‍ത്തിയില്‍ കുറ്റബോധമുണ്ടെന്നും സ്വാമി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയോട് അശ്ലീലം പറയാറുണ്ടായിരുന്നതായും നാണക്കേട് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും സ്വാമി ചിന്മയാനന്ദ് വ്യക്തമാക്കി.
ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് കുട്ടിയെ കൊണ്ട് മസാജ് ചെയ്യുന്ന ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായിരുന്നു. അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
ഒരു വര്‍ഷത്തോളം നിയമ വിദ്യാര്‍ത്ഥിനിയ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് മുതിര്‍ന്ന ബിജെപി നേതാവായ സ്വാമി ചിന്മായനന്ദ അറസറ്റിലായത്. പെണ്‍കുട്ടി പരാതി പറഞ്ഞ ശേഷം അപായപ്പെടുത്താനടക്കമുള്ള ശ്രമം ഉണ്ടായിരുന്നു. പിന്നിട് കുട്ടിയെ രാജസഥ്ാനില്‍ വെച്ച് കമ്‌ടെത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  2 days ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  2 days ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണകാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്തത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  2 days ago
No Image

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 9 വയസുകാരന്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

വിജയ് കൊച്ചിയില്‍ എത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ, മോഹന്‍ലാലിനൊപ്പം വേദി പങ്കിടും

Kerala
  •  2 days ago
No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  2 days ago
No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  2 days ago