HOME
DETAILS

മുഹമ്മദിന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകി സായന്ത്

  
backup
June 14, 2017 | 8:59 PM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


നാദാപുരം: വര്‍ണവും, വെളിച്ചവും അന്യമായ മുഹമ്മദിന്റെ സ്വപ്നങ്ങള്‍ക്ക് നിറവും വെളിച്ചവുമാവുകയാണ് ഉറ്റതോഴനായ സായന്ത്.
രണ്ടുപേരും നാദാപുരം ഗവ.യു.പി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികളാണ്. ജന്മനാകാഴ്ചയില്ലാത്ത മുഹമ്മദിന് എന്തിനും സായന്ത് വേണം. മുഹമ്മദിന്റെ വരവുംകാത്ത് രാവിലെത്തന്നെ സ്‌കൂള്‍ ഗെയിറ്റില്‍ സായന്ത് കാത്തിരിപ്പുണ്ടാകും.
പഠനത്തിനൊപ്പം പാട്ടിലും മിടുക്കനാണ് മുഹമ്മദ്. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരേയും ശബ്ദംകൊണ്ടാണ് അവന്‍ തിരിച്ചറിയുന്നത്.
സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രിയങ്കരനായ മുഹമ്മദിന് സായന്ത് ഒരു കൂട്ടുകാരന്‍ എന്നതിലുപരി ഒരു രക്ഷിതാവ് കൂടിയാണ്. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന പതിനഞ്ചോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് സഹപാഠികള്‍ തന്നെയാണ് . ഇത് ഈ സര്‍ക്കാര്‍ വിദ്യാലയത്തെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; അന്തിമ വോട്ടർപട്ടിക നാളെ; ആകെ വോട്ടർമാർ 2.70 കോടിക്ക് താഴെയാകും

Kerala
  •  2 months ago
No Image

ബാർ സമയ വിവാദം കനക്കുന്നു; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്ന് മന്ത്രി എം.ബി രാജേഷ്; ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഡോക്ടര്‍മാരുടെ സമരം; മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയകൾ മുടങ്ങി; ദുരിതത്തിലായി രോ​ഗികൾ 

Kerala
  •  2 months ago
No Image

കുട്ടികളുടെ ദുരൂഹമരണങ്ങള്‍: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Kerala
  •  2 months ago
No Image

ദർസുകൾക്ക് തുടക്കമിട്ട പൊന്നാനി വലിയ ജുമുഅത്ത് പളളി

Kerala
  •  2 months ago
No Image

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമര മുഖത്തേക്ക്; കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധം 

Kerala
  •  2 months ago
No Image

സൗജന്യം പ്രീണനമല്ലേ? തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസമെന്ന് സുപ്രിംകോടതി

National
  •  2 months ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള: ഇക്കുറി ഒമാന്‍ വിശിഷ്ടാതിഥി രാഷ്ട്രം

uae
  •  2 months ago
No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  2 months ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  2 months ago