HOME
DETAILS

പൊതു സ്ഥലങ്ങളില്‍ വീണ്ടും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു

  
backup
November 03, 2018 | 4:29 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

നടുവണ്ണൂര്‍: ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളും മറ്റും നീക്കം ചെയ്യുമ്പോള്‍ മറുഭാഗത്ത് അങ്ങാടിയില്‍ പുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഫോട്ടോ പതിച്ച ഫ്‌ളക്‌സുകളും ഡി.വൈ.എഫ്.ഐ സമ്മേളനങ്ങളുടെ ബോര്‍ഡുകളും മറ്റുമാണ് നടുവണ്ണൂര്‍ ബസ് സ്റ്റാന്റിന്റെ മുന്നില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗമാണ് ബോര്‍ഡുകള്‍ എടുത്തു മാറ്റാന്‍ തീരുമാനിച്ചത്.
നടുവണ്ണൂര്‍ സ്റ്റാന്റിലേക്കു പ്രവേശിക്കുന്ന ഭാഗത്തു ബോര്‍ഡ് വച്ചതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ കണാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നതിനാല്‍ ഇവിടെയുള്ള മുഴുവന്‍ ബോര്‍ഡുകളും മാറ്റുകയായിരുന്നു. ഇവ എടുത്തു മാറ്റിയതിന്റെ പിറ്റേ ദിവസം തന്നെ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ ഡ്രൈവര്‍മാരും നാട്ടുകാരും പ്രതിഷേധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  2 months ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  2 months ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  2 months ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  2 months ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  2 months ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 months ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  2 months ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  2 months ago