HOME
DETAILS
MAL
തൊഴിലാളികള്‍ക്ക് കൂടെ സുരക്ഷാ ഭടന്‍മാരുടെ നോമ്പ് തുറ
backup
June 15 2017 | 04:06 AM
ജിദ്ദ:സഊദിയിലെ മുന്‍സിപ്പാലിറ്റി തൊഴിലാളികള്‍ക്ക് കൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടത്തിയ നോമ്പ് തുറ സോഷ്യയില്‍ മീഡിയയില്‍ വൈറലാവുന്നു.
റോഡില്‍ വച്ച് ഇവര്‍ക്ക് കൂടെയാണ് മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്നത്. ഈ ഫോട്ടോയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഇപ്പോള്‍ വ്യാപകമായി പങ്കുവച്ചിരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."