HOME
DETAILS
MAL
കെ.ടി ജലീലിന്റെ രാജി: കോഴിക്കോട്ട് യൂത്ത് ലീഗ് മാർച്ചിനു നേരെ ജലപീരങ്കി
backup
November 05 2018 | 06:11 AM
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ റാലിക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ന്യൂനപക്ഷ വികസന കോര്പ്പറേഷന് ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തിയത്.
എന്നാല്‍ ഓഫിസിനു മുന്നില്‍ പൊലിസ് ബാരിക്കേഡ് തീര്‍ത്തു തടയുകയായിരുന്നു. ബാരിക്കേഡ് തകര്‍ത്ത് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
[caption id="attachment_648487" align="alignnone" width="630"] ചിത്രം: നിധീഷ് കൃഷ്ണന്[/caption] [caption id="attachment_648488" align="alignnone" width="630"] ചിത്രം: നിധീഷ് കൃഷ്ണന്[/caption] [caption id="attachment_648490" align="alignnone" width="630"] ചിത്രം: നിധീഷ് കൃഷ്ണന്[/caption] [caption id="attachment_648492" align="alignnone" width="630"] ചിത്രം: നിധീഷ് കൃഷ്ണന്[/caption] [caption id="attachment_648493" align="alignnone" width="630"] ചിത്രം: നിധീഷ് കൃഷ്ണന്[/caption] [caption id="attachment_648494" align="alignnone" width="630"] ചിത്രം: നിധീഷ് കൃഷ്ണന്[/caption]
ഇതോടെ, പ്രവര്‍ത്തകര്‍ ബാരിക്കേഡിനു പുറത്ത് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുത്തിയിരുന്ന് ധര്‍ണ നടത്തുകയും ചെയ്താണ് പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."