HOME
DETAILS
MAL
ശ്രീധരന്‍പിള്ളയുടെ പ്രസംഗം ഭരണഘടനാവിരുദ്ധം: എല്‍.ഡി.എഫ്
backup
November 05 2018 | 22:11 PM
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം ഭരണഘടനാവിരുദ്ധമെന്ന് എല്‍.ഡി.എഫ് കണ്വീനന് എ. വിജയരാഘവന്.
തന്ത്രിയുമായി ഗൂഢാലോചന നടത്തി ശബരിമലയില്‍ ചോരപ്പുഴ ഒഴുക്കാനുള്ള ഗൂഢപദ്ധതിയാണ് അദ്ദേഹം തയാറാക്കിയത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ശ്രീധരന്‍പിള്ളയും ബി.ജെ.പി നേതൃത്വവും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."