HOME
DETAILS
MAL
വിദ്യാര്‍ഥിയെ കാണാതായി
backup
June 16 2017 | 22:06 PM
കഠിനംകുളം:ന്മകടല് തീരത്ത് കളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് മര്യനാട് സാജന്ഹൗസില് തതേയൂസിന്റെയും സുജയുടെയും മകന് സാജന്(15) കാണാതായി.ഇന്നലെ രാവിലെ 8.30ന് സാജനും മൂന്നു കൂട്ടുകാരുമായി കടലില്‍ കളിക്കുമ്പോഴാണ് സാജന് തിരയില്‍പ്പെട്ടത്.നാട്ടുകാര്‍ നാടന്‍ വള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വിഴിഞ്ഞത്തുനിന്നും എത്തിയ തീരദേശപൊലിസ് ബോട്ടും വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. മര്യനാട് വിദ്യാ സദന് സെന്‍ട്രല്‍ സ്ക്കൂളില്‍ നിന്നും പത്താം ക്ലാസ് പാസായി പ്ലസ്വണിന് പോകാനായി തയ്യാറായിനില്ക്കുമ്പോഴാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."