HOME
DETAILS

ഐലീഗ്: ഇന്ത്യന്‍ ആരോസിന് ജയം

  
backup
November 05, 2018 | 11:27 PM

%e0%b4%90%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d

കട്ടക്ക്: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ആരോസിന് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഷില്ലോങ് ലജോങ് എഫ്.സിയെയാണ് ആരോസ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 11ാം മിനുട്ടില്‍ തന്നെ ആശിഷ് റോയിയിലൂടെ ലീഡെടുത്ത ഇന്ത്യന്‍ ആരോസ് അവസാന മിനുട്ടുവരെ ലജോങ് എഫ്.സിയെ പ്രതിരോധപ്പൂട്ടില്‍ കുടുക്കിയാണ് വിജയം പിടിച്ചെടുത്തത്.
ആദ്യ മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്.സിയോട് 4-1ന് പരാജയപ്പെട്ട ആരോസ് ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ആരോസ് കളത്തിലിറങ്ങിയത്.
ബോറിസ് സിങ്, സുരേഷ് സിങ്, റീംസോച്ചുങ് എയ്‌മോള്‍, ലാലെന്‍ങ്മാവിയ എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചപ്പോള്‍ ജീതേന്ദ്ര സിങ്, റഹീം അലി, ജീക്ക്‌സണ്‍ സിങ്, സഞ്ജീവ് സ്റ്റാലിന്‍, ഗുര്‍കിറാത് സിങ് എന്നിവര്‍ പുറത്തിരുന്നു. ജയത്തോടെ ആരോസ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  9 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  9 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  9 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  9 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  9 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  9 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  9 days ago
No Image

ഹമാസ് ആയുധം വെച്ച് കീഴടങ്ങണം; ഗസ്സ പുനർനിർമാണത്തിൽ വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു

International
  •  9 days ago
No Image

'സുന്ദരമായ കളി മാത്രമല്ല, വൃത്തികെട്ട ഫുട്ബോളും ഞങ്ങൾക്കറിയാം'; പരാഗ്വേയെ മലർത്തിയടിച്ച് എംബാപ്പെയുടെ വെല്ലുവിളി!

Football
  •  9 days ago
No Image

'നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കണം'; ആവശ്യവുമായി വി.എം. സുധീരന്‍

Kerala
  •  9 days ago