HOME
DETAILS
MAL
ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ക്ക് ജി.എസ്.ടി പിന്‍വലിക്കണം: പ്രതിപക്ഷനേതാവ്
backup
June 16 2017 | 23:06 PM
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ജി.എസ്.ടി നിയമത്തിന്റെ പരിധിയില്‍ വരുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്ലിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന, ബ്രെയിലി ടൈപ്പ്റൈറ്റര്‍ കേള്‍വി സഹായ ഉപകരണങ്ങള്‍, വീല്‍ചെയറുകള്‍, ക്രച്ചസ് എന്നിവയ്ക്ക് വാറ്റ് നികുതിയോ എക്സൈസ്, കസ്റ്റംസ് ഡ്യുട്ടികളോ ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."