HOME
DETAILS
MAL
കോയമ്പത്തൂര്‍ സി.പി.എം ഓഫിസിന് നേരേ ബോംബേറ്
backup
June 17 2017 | 06:06 AM
കോയമ്പത്തൂര്‍:കോയമ്പത്തൂര്‍ സി.പി.എം ജില്ലാ ഓഫിസിന് നേരേ പെട്രോള്‍ ബോംബേറ്. ഇന്ന് രാവിലെയാണ് സംഭവം. ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറ് ഭാഗികമായി തകര്‍ന്നു. ഫോറന്‍സിക്ക് പരിശോധനകള്‍ നടന്നുവരികയാണെന്നും അക്രമം നടത്തിയവരെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."