HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍

  
backup
August 04, 2016 | 9:08 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a1%e0%b4%82-%e0%b4%b8-2


കാക്കനാട് : സ്വാതന്ത്ര ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനത്തെ 170 കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ നടത്തും. ജില്ലയില്‍ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആറ് കേന്ദ്രങ്ങളില്‍ നടത്തുന്ന ഫ്രീഡം സ്‌ക്വയറില്‍ പ്രതിജ്ഞയും പ്രഭാഷണവും നടക്കും. സാമൂഹിക സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധികും.
പൗര സ്വാതന്ത്രം ഹനിക്കപ്പെടുകയും, വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഭീതി പടര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയറില്‍  സ്വാതന്ത്ര ദിനത്തില്‍ രാവിലെ ഒന്‍പതിന്  കൊച്ചി മേഖലയിലെ പുതിയ റോഡ് ജങ്ഷന്‍, കളമശ്ശേരി മേഖലയിലെ ചിറ്റേത്തുകര, ആലുവ മേഖലയിലെ കുന്നുകര, പെരുമ്പാവൂര്‍ മേഖയിലെ ചെറുവേലിക്കുന്ന്, കോതമംഗലം മേഖലയിലെ ഇഞ്ചൂര്‍, മൂവാറ്റുപുഴ മേഖലയിലെ പള്ളിപടിയിലും നടത്തുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങളും, ജനറല്‍ സെക്രട്ടറി പി.എം ഫൈസലും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  18 days ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  18 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  18 days ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  18 days ago
No Image

ബെല്ലിങ്ഹാമിന്റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഹാരി കെയ്ൻ ജയിപ്പിച്ചു, പക്ഷേ അറ്റ്ലാന്റ കീഴടക്കിയത് ലയണൽ എംപാസി!

Football
  •  18 days ago
No Image

ഫ്രഞ്ച് മാസ്റ്റർ ‍ക്ലാസ്

Football
  •  18 days ago
No Image

ലക്ഷ്യം ഒരേയൊരു ഗോൾ; 20 വർഷത്തെ ശാപം മാറ്റാൻ റൊണാൾഡോ; പോർച്ചുഗൽ-ക്രോയേഷ്യ വമ്പൻ പോരാട്ടം നാളെ

Football
  •  18 days ago
No Image

സ്വര്‍ണ വിലയില്‍ കുതിപ്പ്;  പവന് കൂടിയത് 1,680 രൂപ 

Business
  •  18 days ago
No Image

ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

Kerala
  •  18 days ago
No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  18 days ago