HOME
DETAILS

സഊദിയില്‍ വ്യവസായ മേഖലയിലെ ലെവിയിളവ്: ആശ്രിത ലെവിയില്‍ മാറ്റമില്ല

  
backup
September 30 2019 | 07:09 AM

saudi-levi-issue

ജിദ്ദ: സഊദിയില്‍ വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന ലെവിയിളവ് വിദേശ തൊഴിലാളികള്‍ക്ക് മാത്രമേ ലഭിക്കൂവെന്നും ആശ്രിത ലെവിയില്‍ മാറ്റമുണ്ടാകില്ലെന്നും വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്. വിദേശ കമ്പനികളുമായി രാജ്യത്തിന്റെ വ്യാവസായിക മേഖലയുടെ മത്സരക്ഷമതയുയര്‍ത്താനാണ് അഞ്ചു വര്‍ഷത്തേക്കുള്ള ലെവിയിളവ്.

നിലവില്‍ വ്യാവസായിക ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സഊദിയിലെ വ്യാവസായിക മേഖലയെ സര്‍ക്കാരിന് ശക്തമായി പിന്തുണക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ലെവിയിളവ് തീരുമാനം. അതേസമയം, ആഭ്യന്തര ഉത്പാദന മേഖലയില്‍ മത്സരമുള്ള ചെറുകിടഇടത്തര സ്ഥാപനങ്ങള്‍ക്ക് ലെവിയിളവ് തീരുമാനം ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ക്ക് ലെവി ഇളവുണ്ടാകുമെന്നും വ്യാപക പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago