HOME
DETAILS

ദേശീയപാതയില്‍ മനുഷ്യ സംരക്ഷണ ഭിത്തി തീര്‍ത്ത് പ്രതിഷേധിച്ചു

  
backup
August 04, 2016 | 9:09 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b0





നെടുമ്പാശ്ശേരി: ദേശീയ പാതയില്‍ കരിയാട് വളവിലും അത്താണി കുറുന്തലക്കോട്ട് ചിറക്ക് സമീപവും സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ സംരക്ഷണ ഭിത്തി തീര്‍ത്ത് പ്രതിഷേധിച്ചു.
ഈ പ്രദേശത്ത് സംരക്ഷണഭിത്തി തകര്‍ന്നിട്ട് വര്‍ഷങ്ങളായി. സംരക്ഷണഭിത്തിയുടെ അഭാവം മൂലം ഈ പ്രദേശങ്ങളില്‍ അപകടങ്ങള്‍ പതിവാകുകയാണ്. നിരവധി പേരാണ് ഇവിടെയുണ്ടായ അപകടങ്ങളില്‍ മരണമടഞ്ഞത്.നിരവധി തവണ ഈ വിഷയം ദേശീയ പാത അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
അന്‍വര്‍ സാദത്ത് എം.എല്‍.എ പ്രതിഷേധ സമരം ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വൈ.ശാബോര്‍ അദ്ധ്യക്ഷനായിരുന്നു.മുന്‍ എം.എന്‍.എ എം.എ.ചന്ദ്രശേഖരന്‍, ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, ഡി.സി.സി സെക്രട്ടറി എം.ജെ.ജോമി, പി.ബി.സുനീര്‍, പി.വൈ. വര്‍ഗ്ഗീസ്, പി.ഒ.പൗലോസ്, പി.ജെ.ജോയി, ലിസി ജോര്‍ജ്, രാജേഷ് മടത്തിമൂല, ഷിബു മൂലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  5 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  5 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  5 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  5 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  5 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  5 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  5 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  5 days ago